സംസ്ഥാനത്ത് നടക്കുന്നത് ഗുണ്ടകളുടെ അഴിഞ്ഞാട്ടം- വി ഡി സതീശന്
സംസ്ഥാനത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് പിണറായി സര്‍ക്കാരിന് സാധിക്കുന്നില്ലെന്നും മുഖ്യമന്ത്രിയുടെ മൂക്കിനുതാഴെയാണ് ഈ കൊലപാതകങ്ങള്‍ അരങ്ങേറുന്നതെന്നും വി ഡി സതീശന് പറഞ്ഞു